അഹിംസ എന്ന സങ്കല്പം ബുദ്ധൻ കൊണ്ടുവന്നതല്ല. ബുദ്ധൻ അതിനു കൂടുതൽ പ്രാമുഖ്യം നൽകി എന്നേയുള്ളൂ - അത് അക്കാലത്ത് ജനശ്രദ്ധ നേടി (വ്യവസായ വിപ്ലവത്തിനുശേഷം മുതലാളിത്തം വികസിച്ചപ്പോൾ പെട്ടെന്ന് കമ്മ്യൂണിസത്തിന് ജനപ്രിയത ലഭിച്ചതുപോലെ).
~1
~1
ഭാരതീയസംസ്കാരത്തിൽ സർവ്വസംഗ പരിത്യാഗികൾക്ക് വിധിച്ചിട്ടുള്ളതാണ് അഹിംസ. താമസ, രാജസവൃത്തികളിൽ ഏർപ്പെടുന്നവർക്ക് അല്ല. രാജാവും കൃഷിക്കാരനും കച്ചവടക്കാരനും ഗൃഹസ്ഥനും ഒക്കെ അഹിംസ ജപിച്ചു കൊണ്ടിരുന്നാൽ നാട് മുടിയും.
~2
~2
എല്ലാവരും സാത്വിക സന്യാസിമാർ ആവുന്ന ബുദ്ധധർമ്മം പ്രായോഗിക ജീവിതത്തിൽ അസാദ്ധ്യമാണ്. ആണും പെണ്ണും ചേരാതെയിരുന്നാൽ വംശം കുറ്റിയറ്റുപോകും. എല്ലാവരും സന്യാസിമാരാവുന്ന #ബുദ്ധമതം ഹൈന്ദവപാരമ്പര്യത്തിൽ നിന്ന് അടർന്നുമാറി ഭാരതത്തിൽനിന്ന് പോകാൻ കാരണം ഈ അപ്രായോഗികതയാണ്.
~4
~4
മറ്റൊന്നും രൂഢമൂലമല്ലാതിരുന്ന ചില ഇടങ്ങളിൽ അത് പച്ചപിടിച്ചു. എങ്കിലും അഹിംസ, പരിത്യാഗം എന്നീ ആദർശങ്ങൾ ബലി കഴിക്കേണ്ടിവന്നു.
ഇപ്പോൾ ബുദ്ധമതം അധികാരത്തിന്റെ, ആചാരങ്ങളുടെ കേന്ദ്രമാണ്. ബുദ്ധ"ഭിക്ഷുക്കൾ" ഐഫോണുമായി വിമാനത്തിൽ സഞ്ചരിക്കുന്നു, ഫൈവ് സ്റ്റാർ ഹോട്ടലിൽ അന്തിയുറങ്ങുന്നു
~5
ഇപ്പോൾ ബുദ്ധമതം അധികാരത്തിന്റെ, ആചാരങ്ങളുടെ കേന്ദ്രമാണ്. ബുദ്ധ"ഭിക്ഷുക്കൾ" ഐഫോണുമായി വിമാനത്തിൽ സഞ്ചരിക്കുന്നു, ഫൈവ് സ്റ്റാർ ഹോട്ടലിൽ അന്തിയുറങ്ങുന്നു
~5
അവർക്ക് മേൽക്കൈ ഉള്ള മ്യാന്മാറിലും ശ്രീലങ്കയിലും അവർ കൂട്ടക്കൊല നടത്തുന്നു. ഇന്ത്യയിലും അവർ അധീശത്വം നേടാൻ ശ്രമിച്ചതാണല്ലോ.
പ്രവാചകൻ, വിശുദ്ധഗ്രന്ഥം, സ്ഥാപനങ്ങൾ, അധികാരശ്രേണി എന്നിങ്ങനെ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളെപ്പോലെ,
~6
പ്രവാചകൻ, വിശുദ്ധഗ്രന്ഥം, സ്ഥാപനങ്ങൾ, അധികാരശ്രേണി എന്നിങ്ങനെ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളെപ്പോലെ,
~6
സംഘടിതമതങ്ങൾക്കുള്ള എല്ലാ സവിശേഷതകളും ബുദ്ധമതത്തിന് ഉണ്ട്. അഹിംസ പേരിന് മാത്രം. ഇന്ത്യയിൽ നിരീശ്വരവാദികളായ ഇടതുപക്ഷക്കാർ ബുദ്ധമതത്തെ പൊക്കി നടക്കുന്നത് അവർക്കിവിടെ വേറെ ഒരു വേരിലും പിടിക്കാൻ ഇല്ലാത്തതുകൊണ്ടാണ്.
~7
~7
എല്ലാവരും ബുദ്ധസന്യാസിമാരായാല്‍, അഥവാ സര്‍വ്വസംഗപരിത്യാഗികളായാല്‍, സമൂഹവും സംസ്കാരവും തകരും എന്ന തിരിച്ചറിവാണ് ബുദ്ധമതത്തെ സനാതനധര്‍മ്മികള്‍ നിരസിക്കാന്‍ കാരണം.
സനാതനധര്‍മ്മം അഹിംസയെ മറ്റെല്ലാ ധര്‍മ്മങ്ങളെയും പോലെ കരുതി, അധികം ഉയര്‍ത്തിയില്ല, താഴ്ത്തിയുമില്ല.
~8
സനാതനധര്‍മ്മം അഹിംസയെ മറ്റെല്ലാ ധര്‍മ്മങ്ങളെയും പോലെ കരുതി, അധികം ഉയര്‍ത്തിയില്ല, താഴ്ത്തിയുമില്ല.
~8
"ന തത് പരസ്യ സന്ദധ്യാത് വിപരീതം യദാത്മനഃ" എന്ന് വ്യാസനും "അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം" എന്ന് ശ്രീനാരായണഗുരുവും പറഞ്ഞതാണ് സനാതനധര്‍മ്മത്തിലെ അഹിംസയുടെ കാതല്‍.
~9
~9
പിടിച്ചെടുക്കാനും നശിപ്പിക്കാനും വരുന്ന ശക്തിയെ നേരിടുന്നതില്‍ നിന്ന് ആ ധര്‍മ്മം ആരെയും പിന്തിരിപ്പിക്കുന്നില്ല എന്നു മാത്രമല്ല "ന ആത്മാനമവസാദയേത്" എന്നുകൂടി ഗീതയില്‍ പറയുമ്പോള്‍ ഗാന്ധിജി ഊന്നിപ്പറഞ്ഞിട്ടുള്ളപോലെ "അകര്‍മ്മണ്യതയല്ല അഹിംസ" എന്ന് വ്യക്തമാവുന്നു
©Sreekumar Varathara
©Sreekumar Varathara