മുസ്ലിങ്ങൾക്ക് നസ്രാണി കൊണ്ഗ്രെസ്സ് ഗ്രൂപ്പുകളോട് വിരോധം ഉള്ളതായിട്ട് അറിവില്ല , ലീഗിനോട് അച്ചായന്മാർക്കുള്ള വെറുപ്പ് പോലെ കാക്കമാർക്ക് ഈ കോൺഗ്രസ് ഗ്രൂപ്പുകളോടും ഉണ്ടായാൽ ( ഉണ്ടാക്കിയാൽ ) അതും ന്യായെകരിക്കുമായിരിക്കും
ഇയാൾ തന്നെ മുന്നേ പക്ഷെ അച്ചായന്മാർക്ക് മുസ്ലിം വിരോധം ഉണ്ടെന്ന് പറഞ്ഞ വ്യക്തി ആണ്
മുസ്‌ലിം വിരുദ്ധതക്ക് ന്യായം ഉണ്ട് , സഘാവ് ഒപ്പ്
സംഗതി വലിയ യുക്തി വാദി ആണ് , പക്ഷെസ്വന്തം മതത്തെ പറ്റി വല്ലോം പറഞ്ഞാൽ കിടന്നു മെഴുകും
ഇവിടെ നടക്കുന്ന സകല വർഗീയതക്കും കാരണം ലീഗ് ഹഗ്ഗിയ സൊഫി വിഷയത്തിൽ എടുത്ത നിലപാടും സ്ടപിയും ആണെന്ന് പറഞ്ഞു സംഘികളെ വെളുപ്പിച്ചു എടുക്കൽ ആണ് മെയിൻ പണി , എന്നിട്ട് പറയും സഗാവേന്ന
എന്തിലും ഏതിലും മുസ്ലിം ആംഗിൾ കണ്ട് പിടിക്കാൻ മിടുക്കൻ ആണ് സഘാവ്
കുത്തി തിരിപ്പാണ് മെയിൻ , പക്ഷെ ടാറ്റ ചോദിച്ചാൽ മിണ്ടില്ല
കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തി ഉണ്ടാക്കി എന്നുള്ളത് സംഘികൾക്ക് പോലും അറിയാം പ്രൊപഗണ്ട ആണെന്ന് , പക്ഷെ സഘാവ് മാസ്സ് ഡാ
സംഘികൾക്ക് വേണ്ടി രാപ്പകൽ ന്യായികരണ തൊഴിൽ ചെയ്യുന്ന ഇയാളെ സംഘികൾ കണ്ടില്ലെന്ന് നടിക്കരുത് 😓
Wow....!.!!!!
അന്ധം ആയ വിരോധം കാരണം മുസ്‌ലിം ഇസ്ലാം എന്നൊക്കെ എടുത്ത് പറഞ്ഞില്ലേൽ സേട്ടനു ഉറക്കം വരില്ല
മലയാളം ട്വിറ്ററിലെ ശരിയായ മതയോളി മുസ്ലിം വിരോധി സഘാവ് ,
അന്ന് , സ്വന്തം മതത്തിലെ പെണ്ണിനെ പ്രേമിച്ചാൽ ആങ്ങളമാർ വെട്ടിയെന്നിരിക്കും എന്ന് പറഞ് ന്യായികരിക്കും , ഇന്ന് 😂👇
ഇത്രയേ ഉള്ളു ഇവന്റെ ഒക്കെ മത നിരപേക്ഷതയും യുക്തിവാദവും മനുഷ്യ സ്നേഹവും ഒക്കെ ,
വല്ലാത്ത ജാതി
You can follow @AnonyMallu.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.