ബ്രിട്ടീഷ് നുകത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിൽ നിർണായക പങ്കുവഹിച്ച മഹാന്മാരുടെ താരാപഥം തന്നെ ഇന്ത്യയിലുണ്ട്. എന്നാൽ 1945 നും 1950 നും ഇടയിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ളതും സ്വാതന്ത്ര്യാനന്തരവുമായ സാഹചര്യം പഠിക്കുകയും നിർണായക കാലഘട്ടത്തെയും
~1
~1
നിർണായകമായ തീരുമാനങ്ങളെയും കുറിച്ച് പഠിക്കുകയും ചെയ്താൽ ആ താരാപഥത്തിലെ തിളക്കങ്ങൾക്കിടയിൽ ഉയരത്തിൽ നിൽക്കുന്നത് ഗാന്ധിയോ നെഹ്‌റുവോ അല്ലെങ്കിൽ മറ്റേതെങ്കിലും നേതാവോ അല്ലെന്നും ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലാണെന്നും അംഗീകരിക്കേണ്ടിവരും.
~2
~2
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ലയിപ്പിക്കുന്നതിന് ദേശസ്നേഹം, ഭീഷണി, സൈനിക നടപടി, ജീവിത ചെലവിനുള്ള വാർഷിക ഗ്രാന്റായ പ്രിവിപേഴ്സ് നൽകുന്ന ഓഫർ, കൊട്ടാരങ്ങൾ വിട്ടുനൽകൽ, പദവി അനുവദിക്കൽ... ഇങ്ങനെ തന്ത്രങ്ങളും കുതന്ത്രങ്ങളും ചേർന്നുള്ള നയപരിപാടികൾ ആസൂത്രണം ചെയ്യുകയും
~3
~3
വിജയം കൈവരിക്കുവാനും പട്ടേലിനും അദ്ദേഹത്തിന്റെ ടീമിനും സാധിച്ചു.
1947 ൽ സ്വാതന്ത്യം ലഭിച്ചത് ഏതാണ്ട് 10 കോടിയോളം ജനസംഖ്യ വരുന്ന അഞ്ഞൂറ്റി അറുപത്തിയെട്ടോളം നാട്ടുരാജ്യങ്ങൾക്കും, 30 കോടി ജനസംഖ്യ വരുന്ന ബ്രിട്ടീഷ് ഇന്ത്യയ്ക്കുമാണ്..
~4
1947 ൽ സ്വാതന്ത്യം ലഭിച്ചത് ഏതാണ്ട് 10 കോടിയോളം ജനസംഖ്യ വരുന്ന അഞ്ഞൂറ്റി അറുപത്തിയെട്ടോളം നാട്ടുരാജ്യങ്ങൾക്കും, 30 കോടി ജനസംഖ്യ വരുന്ന ബ്രിട്ടീഷ് ഇന്ത്യയ്ക്കുമാണ്..
~4
ഭൂപ്രദേശത്തിന്റെ കണക്ക് നോക്കിയാൽ നാട്ടുരാജ്യങ്ങൾ 40 ശതമാനത്തോളം വരും. ഈ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് അവരുടെ ഇഷ്ടപ്രകാരം വേറിട്ടു നിൽക്കുവാനോ അല്ലെങ്കിൽ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടായി്രുന്നു.
~5
~5
ഇത്തരമൊരു തീരുമാനത്തിൽ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന അതീവ സന്തുഷ്ടനായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ നല്ലൊരു ഭാഗവും പാക്കിസ്ഥാനായി മാറുകയും ചെയ്തു, കൂടാതെ നിരവധി നാട്ടുരാജ്യങ്ങൾ പാക്കിസ്ഥാനിലേക്ക് ലയിപ്പിക്കുവാൻ സാധിക്കുമെന്നും ജിന്ന കരുതി.
~6
~6
എന്നാൽ പട്ടേലിന്റെ കർമ്മകുശലത ജിന്നയുടെ മോഹങ്ങളെ തല്ലിക്കെടുത്തി. 14 നാട്ടുരാജ്യങ്ങൾ മാത്രമാണ് പാക്കിസ്ഥാനിൽ ലയിച്ചത്, അത് നാട്ടുരാജ്യങ്ങളിലെ ഭൂപ്രദേശത്തിന്റെ വെറും 2.5% മാത്രമാണ്.
നാട്ടുരാജക്കന്മാർ ആവശ്യപ്പെടുന്ന തുക പ്രിവിപേഴ്സ് ആയി അനുവദിക്കുകയല്ല പട്ടേൽ ചെയ്തത്.
~7
നാട്ടുരാജക്കന്മാർ ആവശ്യപ്പെടുന്ന തുക പ്രിവിപേഴ്സ് ആയി അനുവദിക്കുകയല്ല പട്ടേൽ ചെയ്തത്.
~7
പട്ടേൽ മനസ്സിൽ കണക്ക് കൂട്ടിയ തുകയിലേക്ക് രാജക്കന്മാരെ ചെന്നെത്തിക്കുകയായിരുന്നു. സംയോജനത്തിന് മുമ്പ് നാട്ടുരാജ്യങ്ങൾക്ക് നൽകിയ പ്രിവി പേഴ്സിന്റെ ആകെത്തുക 1940 കളിലെ മൂല്യങ്ങളിൽ 20 കോടി രൂപയായിരുന്നുവെങ്കിൽ സംയോജനത്തിനുശേഷം പ്രിവി പേഴ്സിനായി സംസ്ഥാന മന്ത്രാലയം അനുവദിച്ച
~8
~8
മൊത്തം ചെലവ് 5.8 കോടി രൂപ മാത്രമായിരുന്നു.
10 ലക്ഷത്തിൽ കൂടുതൽ പ്രിവിപേഴ്സ് അനുവദിക്കപ്പെട്ട 11 നാട്ടുരാജക്കന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗ്വാളിയാർ (25 ലക്ഷം), ഇൻഡോർ (15ലക്ഷം) പാട്ട്യാല (17 ലക്ഷം), ബറോഡ (26.5 ലക്ഷം), ജയ്പൂർ (18 ലക്ഷം), ജോധ്പൂർ ( 17.5 ലക്ഷം),
~9

ബിക്കാനീർ (17 ലക്ഷം ), ട്രാവൻകൂർ (18 ലക്ഷം), ഭോപ്പാൽ (11 ലക്ഷം) മൈസൂർ (26 ലക്ഷം), ഹൈദരാബാദ് (50 ലക്ഷം ഹൈദരാബാദ് കറൻസി).
ഒരു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ പ്രിവിപേഴ്സ് അനുവദിക്കപ്പെട്ട 91 ഭരണാധികാരികളും, ഒരു ലക്ഷത്തിനും അമ്പതിനായിരത്തിനും മധ്യേ പ്രിവിപേഴ്സ്
~10
ഒരു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ പ്രിവിപേഴ്സ് അനുവദിക്കപ്പെട്ട 91 ഭരണാധികാരികളും, ഒരു ലക്ഷത്തിനും അമ്പതിനായിരത്തിനും മധ്യേ പ്രിവിപേഴ്സ്
~10
ലഭിച്ച 56 ഭരണാധികാരികളുമുണ്ടായിരുന്നു ബാക്കിയുള്ള 396 നാട്ടുരാജാക്കന്മാർക്ക് അമ്പതിനായിരത്തിന് ചുവടെയുമായിരുന്നു പ്രിവിപേഴ്സ്
ഈ ചെലവിനെ അപേക്ഷിച്ച് നാട്ടുരാജ്യങ്ങൾ ഏറ്റെടുക്കുമ്പോൾ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങൾ അനവധിയാണ്. ക്യാഷ് ബാലൻസും നിക്ഷേപവുമായി 77കോടിയിലധികം ലഭിച്ചു.
~11
ഈ ചെലവിനെ അപേക്ഷിച്ച് നാട്ടുരാജ്യങ്ങൾ ഏറ്റെടുക്കുമ്പോൾ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങൾ അനവധിയാണ്. ക്യാഷ് ബാലൻസും നിക്ഷേപവുമായി 77കോടിയിലധികം ലഭിച്ചു.
~11
അഞ്ഞൂറിലധികം ഗ്രാമങ്ങളും, ആയിരക്കണക്കിന് ഏക്കർ സ്ഥലവും, രാജാക്കന്മാരുടെ കൊട്ടാരങ്ങളും മ്യൂസിയങ്ങളും കെട്ടിടങ്ങളും ലഭിച്ചു. ഉദാഹരണത്തിന്, 1.24 കോടി രൂപയുടെ റവന്യു വരുമാനമുണ്ടായിരുന്ന നൈസാം ചക്രവർത്തിയുടെ സ്വകാര്യ എസ്റ്റേറ്റ് ഇന്ത്യൻ യൂണിയന് ലഭിക്കുകയുണ്ടായി.
~12
~12
മാത്രമല്ല നൈസാം ഇന്ത്യൻ സർക്കാരിന്റെ സെക്യൂരിറ്റികളിലും ഷെയറുകളിലുമായി 40 കോടിയിലധികം നിക്ഷേപിക്കുകയും , തുംഗഭദ്ര പദ്ധതിക്ക് 50 ലക്ഷം രൂപ വായ്പയും നൽകി. യാതൊരുവിധ നഷ്ടപരിഹാരവും നൽകാതെയാണ് ഹൈദരാബാദ് രാജ്യത്തെ 12,000 മൈൽ റെയിൽവേ ഇന്ത്യൻ യൂണിയൻ സ്വന്തമാക്കിയത്.
.
~13
.
~13
വിഭജനഫലമായി, 81.5 ദശലക്ഷം ജനസംഖ്യയുള്ള 3.6 ലക്ഷം ചതുരശ്ര മൈൽ പ്രദേശം ഇന്ത്യക്ക് നഷ്ടമായെങ്കിൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ, 86.5 ദശലക്ഷം ജനസംഖ്യയുള്ള 5 ലക്ഷം ചതുരശ്ര മൈൽ പ്രദേശമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്
ഇന്ത്യ സംയോജനത്തിൽ പട്ടേൽ കൈകാര്യം ചെയ്ത വിഷയങ്ങളെല്ലാം സുഖമമായി
~14
ഇന്ത്യ സംയോജനത്തിൽ പട്ടേൽ കൈകാര്യം ചെയ്ത വിഷയങ്ങളെല്ലാം സുഖമമായി
~14
അവസാനിച്ചെങ്കിലും നെഹ്റു ഇടപ്പെട്ട കാശ്മീർ സംയോജന വിഷയം ഇന്ത്യക്ക് കീറാമുട്ടിയായി പരിണമിക്കുകയാണുണ്ടായത്. അതുപോലെ ചൈന വിഷയത്തിലും പട്ടേൽ നൽകിയ മുന്നറിയിപ്പ് നെഹ്റു അവഗണിച്ചു. കമ്യുണിസ്റ്റുകൾ ഭരിക്കുന്ന ചൈനയെ ഒരിക്കലും വിശ്വസിക്കരുതെന്നും
~15
~15
അവർ ഭാവിയിൽ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും പട്ടേൽ നെഹ്റുവിനെ ഓർമ്മിപ്പിച്ചു. (ചൈന വിഷയത്തിൽ പട്ടേൽ നെഹറുവിന് അയച്ച കത്ത് അറ്റാച്ച് ചെയ്തിട്ടുണ്ട്)
സമാനതകളില്ലാത്ത ദീർഘവീക്ഷണവും ഇന്ത്യയുടെ ഭാവി എവിടെയാണെന്ന് വ്യക്തമായ കാഴ്ചപ്പാടും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു പ്രധാന
~16
സമാനതകളില്ലാത്ത ദീർഘവീക്ഷണവും ഇന്ത്യയുടെ ഭാവി എവിടെയാണെന്ന് വ്യക്തമായ കാഴ്ചപ്പാടും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു പ്രധാന
~16
രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർദാർ പട്ടേൽ. സ്വാതന്ത്ര്യാനന്തരം ഒരു ഏകീകൃത ഇന്ത്യ എന്ന ആശയം സഫലമാക്കി ആധുനീക ഇന്ത്യയുടെ അടിത്തറയിടുന്നതിൽ പട്ടേൽ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ വിശിഷ്ടജീവിതത്തിന്റെ സിംഹഭാഗവും രാജ്യസ്വാതന്ത്ര്യത്തിനായുള്ള
~17
~17
പോരാട്ടത്തിനായി നീക്കിവെച്ചിരുന്നു, സ്വാതന്ത്ര്യം നേടിയയുടൻ, അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യാ യൂണിയനുമായി സംയോജിപ്പിക്കുന്നതിനുള്ള മഹത്തായ ദൗത്യത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷനായ ശേഷം രാജ്യത്തെ നയിക്കുവാൻ
~18
~18
ഏറ്റവും യോജ്യനായ നേതാവായി ഇന്ത്യൻ ജനത നോക്കി കണ്ടിരുന്നത് പട്ടേലിനെയായിരുന്നു. പട്ടേലിന് ലഭിക്കുമായിരുന്ന പ്രധാനമന്ത്രി പദം ഇല്ലാതാക്കിയ ചരിത്രംകൂടി ഇതോടൊപ്പം സൂചിപ്പിച്ചാലേ പട്ടേൽ എന്ന നക്ഷത്രത്തിന്റെ ശോഭ അറിയുകയുള്ളു.
~19
~19
1945 ന് ശേഷം ആസന്നമായ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വർദ്ധിച്ചുവരുന്ന പ്രതീക്ഷകളോടെ, ഭാവി ഇന്ത്യയെ കെട്ടിപടുക്കുന്നതിലേക്കായി ശക്തവും, ഉറച്ചതും, കഴിവുള്ളതുമായ ഒരു വ്യക്തിയെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന നിലയിൽ എല്ലാ ദേശസ്നേഹികളും പ്രതീക്ഷിച്ചിരുന്നു.
~20
~20
അയാൾ ഇന്ത്യയുടെ നഷ്ടപ്പെട്ട മഹത്വം തിരികെ കൊണ്ടുവരുമെന്നും, ആധുനികവും സമ്പന്നവുമായ ഒരു രാജ്യമാക്കി ഭാരതത്തെ മാറ്റുമെന്നും പ്രതീക്ഷിച്ചു. അതുകൊണ്ട്തന്നെ 1946 ലെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്രമേൽ പ്രധാന്യമുള്ളതായിരുന്നു. ആരാണോ കോൺഗ്രസ് പ്രസിഡന്റ് ആകുന്നത്
~21
~21
അയാളായിരിക്കും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന നിലയിലേക്കാണ് കാര്യങ്ങൾ പുരോഗമിച്ചത്.
നെഹ്റുവിനേക്കാൾ മികച്ച രീതിയിൽ ഇംഗ്ലണ്ടിൽ നിന്നും അക്കാദമിക് വിദ്യാഭ്യാസം പട്ടേൽ നേടിയിട്ടുണ്ടെന്ന് മാത്രമല്ല സംഘടനാ തലത്തിലും , സ്വാതന്ത്ര്യ സമര പോരാട്ടത്തിലും,
~22
നെഹ്റുവിനേക്കാൾ മികച്ച രീതിയിൽ ഇംഗ്ലണ്ടിൽ നിന്നും അക്കാദമിക് വിദ്യാഭ്യാസം പട്ടേൽ നേടിയിട്ടുണ്ടെന്ന് മാത്രമല്ല സംഘടനാ തലത്തിലും , സ്വാതന്ത്ര്യ സമര പോരാട്ടത്തിലും,
~22
ജനപ്രീയതയിലും എന്നും ഒരുപടി മുന്നിലുമായിരുന്നു.
1923 ലെ നാഗ്‌പൂർ സത്യാഗ്രഹം, ബോർസാദ് സത്യാഗ്രഹം, 1924-27 കളിലെ അഹമ്മദാബാദ് മുനിസിപാലിറ്റിയിലെ മികച്ച ഭരണം, 1927 ലെ അഹമ്മദാബാദ് വെള്ളപ്പൊക്കം കൈകാര്യം ചെയ്തത്, 1928 ലെ ബർദോളി സത്യാഗ്രഹം
~23
1923 ലെ നാഗ്‌പൂർ സത്യാഗ്രഹം, ബോർസാദ് സത്യാഗ്രഹം, 1924-27 കളിലെ അഹമ്മദാബാദ് മുനിസിപാലിറ്റിയിലെ മികച്ച ഭരണം, 1927 ലെ അഹമ്മദാബാദ് വെള്ളപ്പൊക്കം കൈകാര്യം ചെയ്തത്, 1928 ലെ ബർദോളി സത്യാഗ്രഹം
~23
, 1934-37 കളിലെ അഖിലേന്ത്യ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ചതും തുടങ്ങിയവ സംഘാടകൻ, മികച്ച ഭരണകർത്താവ് എന്നീ നിലകളിൽ പട്ടേൽ 1945 ആകുമ്പോഴേക്കും കോൺഗ്രസിന്റെയും രാജ്യത്തിന്റേയും അനിഷേധ്യ നേതാവായി
മാറിയിരുന്നു.
~24
മാറിയിരുന്നു.
~24
പ്രധാനമന്ത്രി പദത്തിന് പട്ടേൽ അല്ലാതെ മറ്റൊരാളെ കുറിച്ച് രാജ്യത്തിന് ചിന്തിക്കാനാകുമായിരുന്നില്ല്ല. അന്ന് നിലവിലുണ്ടായിരുന്ന 15 പ്രവിശ്യ കോൺഗ്രസ് കമ്മിറ്റിയിൽ 12 ഉം പട്ടേലിന്റെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത്, മൂന്ന് പ്രവിശ്യകമ്മിറ്റികൾ
~25
~25
ആരുടെയും പേര് നിർദേശിച്ചില്ല. സ്വഭാവികമായും പട്ടേൽ അല്ലാതെ മറ്റൊരു ചോയിസ് പാർട്ടിക്കുണ്ടായിരുന്നില്ല.
എന്നിട്ടും രാജ്യതാല്പര്യത്തിനും പാർട്ടി താല്പര്യത്തിനും വിരുദ്ധമായി ഗാന്ധി പട്ടേലിനോട് മാറി നിൽക്കുവാനും പകരം നെഹ്രുവിന്റെ പേര് നിർദേശിക്കുകയും ചെയ്തു.
~26
എന്നിട്ടും രാജ്യതാല്പര്യത്തിനും പാർട്ടി താല്പര്യത്തിനും വിരുദ്ധമായി ഗാന്ധി പട്ടേലിനോട് മാറി നിൽക്കുവാനും പകരം നെഹ്രുവിന്റെ പേര് നിർദേശിക്കുകയും ചെയ്തു.
~26
രാജ്യത്തെ ഒരു പ്രവിശ്യ കോൺഗ്രസ് കമ്മിറ്റിയും നെഹ്രുവിന്റെ പേര് നിർദേശിച്ചില്ലെന്നോർക്കണം.
1934 ൽ കോൺഗ്രസിൽ നിന്നും രാജിവെക്കുകയും പിന്നീട് ഒരിക്കൽ പോലും കോൺഗ്രസ്സിന്റെ സെൻട്രൽ വർക്കിങ് കമ്മിറ്റിയിൽ പങ്കെടുത്തിട്ടുപോലുമില്ലാത്ത ഗാന്ധി
~27
1934 ൽ കോൺഗ്രസിൽ നിന്നും രാജിവെക്കുകയും പിന്നീട് ഒരിക്കൽ പോലും കോൺഗ്രസ്സിന്റെ സെൻട്രൽ വർക്കിങ് കമ്മിറ്റിയിൽ പങ്കെടുത്തിട്ടുപോലുമില്ലാത്ത ഗാന്ധി
~27
നെഹ്റുവിന്റെ പേര് നിർദേശിക്കുക വഴി പാർട്ടിയെ തന്നെ ഹൈജാക്ക് ചെയ്ത് ജനകീയഭിലാഷത്തെ അട്ടിമറിക്കുകയാണുണ്ടായത്.
നിഴൽപ്പോലെ കൂടെ നിന്നിരുന്ന പട്ടേലിനോട് ഗാന്ധി മുൻപും ഇത്തരത്തിൽ അനീതി ചെയ്തിട്ടുണ്ടെന്ന് ചരിത്രത്തിൽ കാണാവുന്നതാണ്.
~28
നിഴൽപ്പോലെ കൂടെ നിന്നിരുന്ന പട്ടേലിനോട് ഗാന്ധി മുൻപും ഇത്തരത്തിൽ അനീതി ചെയ്തിട്ടുണ്ടെന്ന് ചരിത്രത്തിൽ കാണാവുന്നതാണ്.
~28
അത് എല്ലായിപ്പോഴും നെഹ്റുവിന് വേണ്ടിയായിരുന്നു.
1929 ലും 1936 ലും നെഹ്റുവിന് വേണ്ടി ഗാന്ധി പട്ടേലിനെ തഴഞ്ഞിരുന്നു.
1928 ലെ ബർദോളി സത്യാഗ്രഹത്തെ തുടർന്ന് ‘സർദാർ’ എന്ന പേരിൽ രാജ്യം മുഴുവൻ കീർത്തികൊണ്ട പട്ടേൽ തൊട്ടടുത്ത വർഷം അതായത് 1929 ൽ കോൺഗ്രസ് പ്രസിഡന്റായി
~29

തിരഞ്ഞെടുക്കപ്പെടാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞുവരുമ്പോഴാണ്,
നെഹ്റുവിനെ പ്രസിഡന്റാക്കുവാൻ ശുപാർശ ചെയ്തുകൊണ്ട് മോത്തിലാൽ നെഹ്റു ഗാന്ധിജിക്ക് കത്ത് അയക്കുന്നത് (1928 ജൂലൈ 11).
മകന് വേണ്ടി പിതൃവാത്സല്യത്തോടെ ഒരച്ഛൻ അയച്ച ശിപാർശ കത്ത് പരിഗണിച്ച്
~30
നെഹ്റുവിനെ പ്രസിഡന്റാക്കുവാൻ ശുപാർശ ചെയ്തുകൊണ്ട് മോത്തിലാൽ നെഹ്റു ഗാന്ധിജിക്ക് കത്ത് അയക്കുന്നത് (1928 ജൂലൈ 11).
മകന് വേണ്ടി പിതൃവാത്സല്യത്തോടെ ഒരച്ഛൻ അയച്ച ശിപാർശ കത്ത് പരിഗണിച്ച്
~30
ജനകീയനായ പട്ടേലിന് പകരം നെഹ്റുവിനെ കോൺഗ്രസ് പ്രസിഡന്റ് ആക്കുകയാണ് ഗാന്ധി ചെയ്തത്. 1936 ലും ഏറ്റവും കൂടുതൽ പ്രവിശ്യ കോൺഗ്രസ് കമ്മിറ്റികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടേലിന്റെ പേരായിരുന്നു നിർദേശിച്ചത് എന്നാൽ ഗാന്ധി നെഹ്റുവിന് വേണ്ടി രംഗത്തിറങ്ങുകയും
~31
~31
പട്ടേൽ ഒഴിവാക്കപ്പെടുകയും ചെയ്തു.
1950 ലെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നെഹ്റുവിന്റെ നോമിനിയായ ആചാര്യ കൃപലാനിയെ പട്ടേലിന്റെ നോമിനിയായ പുരുഷോത്തം ദാസ് ടണ്ടൻ തറപ്പറ്റിച്ചത് പട്ടേലിന്റെ ജനപ്രീതിയുടെ ഉദാഹരണമാണ്.
~32
1950 ലെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നെഹ്റുവിന്റെ നോമിനിയായ ആചാര്യ കൃപലാനിയെ പട്ടേലിന്റെ നോമിനിയായ പുരുഷോത്തം ദാസ് ടണ്ടൻ തറപ്പറ്റിച്ചത് പട്ടേലിന്റെ ജനപ്രീതിയുടെ ഉദാഹരണമാണ്.
~32
എന്നാൽ പട്ടേലിന്റെ മരണശേഷം അദ്ദേഹത്തിന്റെ സംഭാവനകളെ നെഹ്റു കുഴിച്ചുമൂടുകയായിരുന്നു.
പട്ടേലിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് ഇന്ത്യൻ പ്രസിഡന്റ് രാജേന്ദ്രപ്രസാദിനോട് നെഹ്റു ഉപദേശിച്ചു..
~33
പട്ടേലിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് ഇന്ത്യൻ പ്രസിഡന്റ് രാജേന്ദ്രപ്രസാദിനോട് നെഹ്റു ഉപദേശിച്ചു..
~33
മന്ത്രിമാരുടെ ശവസംസ്കാര ചടങ്ങിൽ പ്രസിഡന്റ് പങ്കെടുക്കുന്നത് പ്രൊട്ടോകോൾ പ്രകാരം തെറ്റാണെന്ന വിചിത്രന്യായമാണ് നെഹ്റു അവതരിപ്പിച്ചത്.
മാത്രമല്ല മറ്റു മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ചടങ്ങിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കുകയാണെങ്കിൽ
~34
മാത്രമല്ല മറ്റു മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ചടങ്ങിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കുകയാണെങ്കിൽ
~34
സ്വന്തം ചെലവിൽ പങ്കെടുക്കണമെന്നും സർക്കുലർ ഇറക്കി.
എങ്കിലും നെഹ്റുവിന്റെ കല്പനകളെ തെല്ലും മാനിക്കാതെ തങ്ങളുടെ പ്രീയനേതാവിനെ അവസാനനോക്ക് കാണാനായി രാജേന്ദ്രപ്രസാദും മന്ത്രിമാരും ഓടിയെത്തി.
വി.പി മേനോൻ തന്റെ സ്വന്തം ചെലവിൽ പണം മുടക്കി ഉദ്യോഗസ്ഥരെ ശവസംസ്കാര ചടങ്ങിനയച്ചു.
~35

പട്ടേലിന്റെ മരണശേഷം കോൺഗ്രസ് പൂർണ്ണമായും നെഹ്റുവിന് കീഴടങ്ങി.
പട്ടേലിന്റെ നോമിനിയായി കോൺഗ്രസ് പ്രസിഡന്റായ പുരുഷോത്തം ദാസ് ടണ്ടൻ രാജിവെച്ചു.
പട്ടേലിന്റെ ഓർമയുടെ അവശേഷിപ്പുകൾ ഡൽഹിയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
~36
പട്ടേലിന്റെ നോമിനിയായി കോൺഗ്രസ് പ്രസിഡന്റായ പുരുഷോത്തം ദാസ് ടണ്ടൻ രാജിവെച്ചു.
പട്ടേലിന്റെ ഓർമയുടെ അവശേഷിപ്പുകൾ ഡൽഹിയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
~36
ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പട്ടേൽ താമസിച്ച ഡൽഹിയിലെ വീട് കല്ലോട്കല്ല് ഇല്ലാതാക്കി.
2014 ൽ നരേന്ദ്രമോഡി അധികാരത്തിൽ വരുന്നത് വരെ പട്ടേലിന്റെ പേരിൽ ഒരു സ്മാരകമോ റോഡോ ഡൽഹിയിൽ ഇല്ലായിരുന്നു.
~37
2014 ൽ നരേന്ദ്രമോഡി അധികാരത്തിൽ വരുന്നത് വരെ പട്ടേലിന്റെ പേരിൽ ഒരു സ്മാരകമോ റോഡോ ഡൽഹിയിൽ ഇല്ലായിരുന്നു.
~37
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിച്ചു കൊണ്ട് പട്ടേലിനോട് ചെയ്ത അനീതിക്ക് രാജ്യം കടംവീട്ടി.
38/38
© Hareesh Muzhappilangad
38/38
© Hareesh Muzhappilangad