മോക്ഷ പത്രം

#hinduculture

പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.

യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ

12 മത്തെ കളം = വിശ്വാസം.

1
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ  കളം = മഹാ മനസ്കത.
76 മത്തെ  കളം = അറിവ്.
78 മത്തെ  കളം = ജന്മനക്ഷത്രം.

ഈ  5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.

ഇനി ...

41 മത്തെ  കളം = അനുസരണ ഇല്ലായ്മ.
44 മത്തെ  കളം = അഹങ്കാരം.
49  മത്തെ  കളം = അശ്ലീലം.2
52 മത്തെ  കളം = മോഷണം.
58 മത്തെ  കളം = കള്ളം പറയുക.
62  മത്തെ  കളം = മദ്യപാനം.
69 മത്തെ  കളം = കടം വരുത്തൽ.
73 മത്തെ  കളം = കൊലപാതകം.
84 മത്തെ  കളം = കോപം.
92  മത്തെ  കളം = അത്യാഗ്രഹം.
95 മത്തെ  കളം = ദുരഭിമാനം.
99  മത്തെ  കളം =  കാമം.3
മുകളിൽ പറഞ്ഞ 12 ചതുരങ്ങളിലും പാമ്പ് വിഴുങ്ങാനായി  വായ് തുറന്നു വച്ചിട്ടുണ്ടാകും.

ഇനി 100 മത്തെ ചതുരം..

നിർവ്വാണം അല്ലങ്കിൽ മോക്ഷം.
ഇനി ഈ മോക്ഷപത്രയുടെ ഏണി കയറി ചെല്ലുന്ന ചതുരത്തിൽ  ചില ദൈവങ്ങളേയും കാണാം.. കൂടാതെ സ്വർഗ്ഗങ്ങളായ കൈലാസം, ബ്രഹ്മലോകം, വൈകുണ്ഠം 4
എന്നിവയും ഈ ചതുരങ്ങളിലുണ്ട്.ഈ അഞ്ച് ഗുണങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടായാൽ നമുക്ക് വളരെ ഉയരങ്ങളിൽ
എത്താം. എന്നാൽ 12 ദുർഗുണങ്ങൾ ഉണ്ടാ
യാൽ ജീവിതത്തിൽ ഒരിക്കലും വിജയം വരിക്കുവാൻ സാധിക്കില്ല..

ഈ കളി കുഞ്ഞുങ്ങളെ മൂന്ന് വയസ്സു മുതലാണ് കളിപ്പിച്ചിരുന്നത്.5
ഈ കളിയെ ദൈവളേയും ഉദ്ദേശത്തേയും മാറ്റി ബ്രട്ടീഷുകാർ വെറും പാമ്പും ഏണിയു
മാക്കി... കാരണം ഭാരതീയർ ആത്മ ബോധ
മുള്ളവരായാൽ മതം മാറ്റാനോ അവരുടെ സെമറ്റിക്ക് അജണ്ട നടപ്പിലാക്കാനോ പറ്റില്ല.6

ശുഭം
കടപ്പാട്
You can follow @aradhya___.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.