*പിണറായി സർക്കാരിൻ്റെ പ്രധാന 17 ധൂർത്തുകൾ*

1. ആറ്റിങ്ങൽ തോറ്റ സമ്പത്തിന് കേരള ഹൗസിന് പുറത്ത് വീടും ഓഫീസും സ്റ്റാഫും വാഹനവും ഇടതുപക്ഷ സർക്കാരിൻ്റെ സമ്മാനം. https://www.asianetnews.com/kerala-news/spendthrift-government-allocates-funds-for-house-and-office-for-special-representative-a-sampath-q3ksns
4. പ്രതിസന്ധികാലത്ത് ചീഫ് വിപ്പിനെ വച്ച് എൽ.ഡി.എഫ് സർക്കാരിന്റെ ധൂർത്ത്; അഞ്ചുകോടിയുടെ അധിക ചെലവ്. https://malayalam.news18.com/news/kerala/cpi-decides-to-accept-chief-whip-post-k-rajan-to-be-appointed-to-the-post-133973.html

5. പറക്കാനും എൽ.ഡി.എഫ് സർക്കാരിൻ്റെ ധൂർത്ത്; 17 കോടി ചെലവിട്ട് ആഭ്യന്തരവകുപ്പ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നു. https://malayalam.news18.com/photogallery/kerala/kerala-to-spend-17-crore-as-helicopter-rent-ar-179847.html
6. കേസ് നടത്തിപ്പിനായി കോടികളുടെ ധൂർത്ത് നടത്തി എൽ.ഡി.എഫ് സർക്കാർ. 300 ൽ പരം കേസുകൾകളിൽ സ്വകാര്യ അഭിഭാഷകർക്കായി ചിലവഴിച്ചത് 12 കോടി 22 ലക്ഷം രൂപ. https://jaihindtv.in/pinarayi-govt-spends-crores-in-political-cases-exploiting-public-fund/
8. രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണ-താമസ ചെലവുകളുടെ കണക്കുകൾ പുറത്തുവന്നു. താമസത്തിനും ഭക്ഷണത്തിനും മാത്രം എൽ.ഡി.എഫ് സർക്കാർ ചെലവാക്കിയത് ഒരു കോടിയോളം രൂപയാണ്. https://malayalam.indianexpress.com/kerala-news/loka-kerala-sabha-food-cost-60-lakhs-344405/
11. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണമില്ല; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടികള്‍ ചെലവിട്ട് മുഖ്യമന്ത്രി.
https://malayalam.news18.com/news/kerala/chief-minister-pinarayi-vijayan-spends-1-crore-on-maintains-his-official-website-and-social-media-updated-134565.html

12. എൽ.ഡി.എഫ് സർക്കാരിൻ്റെ ഒരു കോടിയുടെ 5000 കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യം ! കീറാനുംവയ്യ, കീറാതിരിക്കാനും വയ്യ; https://keralakaumudi.com/news/news.php?id=59873&u=election-commission-ordered-to-remover-advertisement-of-kerala-government-59873
13. സാമ്പത്തിക പരാധീനതക്കിടയിലും പിണറായി സർക്കാരിന്റെ ധൂർത്ത് തുടരുന്നു; പാവപ്പെട്ടവന് പ്രളയ ദുരിതാശ്വാസം മുടങ്ങുമ്പോഴും എ.കെ.ജി. മ്യൂസിയത്തിന് 6 കോടി http://padavaal.com/funds-sanctioned-for-a-k-gopalan-museum-february-2020/

14. വനിതാ മതിൽ സ‌ർക്കാർ ചെലവിൽ, 50 കോടി സ്ത്രീ സുരക്ഷ പദ്ധതിയിൽ നിന്ന്. https://keralakaumudi.com/news/news.php?id=29008&u=vanitha-mathil-29008
You can follow @Kizhakkedan33.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.