1930 കളിൽ സ്ത്രീകളോട് പഠികുവാനും, കുടുംബത്തിന് പുറത്തു പൊതുജീവിതത്തിൽ പങ്കെടുക്കുവാനും ആഹ്വിവാനം ചെയുന്ന സോവിയറ്റ് രാഷ്ട്രീയ പോസ്റ്റർ.
.Day care centre, പൊതുഭോജന ശാല എന്നിവ എത്രമാത്രം വിപുലമാക്കുന്നോ അത്രയും ദശലക്ഷ കണക്കിന് സ്ത്രീകളെ സ്വതന്ത്രരാക്കി സോഷ്യലിസ്റ് നിർമാണത്തിൽ പങ്കാളികൾ ആക്കാൻ കഴിയും എന്നതാണ് ആശയം..
1930 കളിൽ കർഷക സ്ത്രീയെ വ്യവസായവൃത്തി പഠിപ്പിക്കുന്ന സാങ്കേതിക വിദഗ്ദൻ
1941 ഓടെ സോവിയറ്റ് യൂണിയനിലെ ഉന്നത സാങ്കേതിക വിദ്യാഭ്യസ മേഖലയിലെ 40% വിദ്യാർഥികൾ വനിതകളായിരുന്നു.സോവിയറ്റ് വ്യവസായ രംഗത്തെ engineer മാരുടെ 15% വും, അതിലും കൂടുതൽ ടെക്‌നീഷ്യൻമാരും സ്ത്രീകൾ ആയിരുന്നു
1931- ussr, സ്ത്രീകളിൽ നിരക്ഷരത നിർമാർജനം ക്ലാസ്സുകൾ
ഒരു സമൂഹത്തിലെ സ്ത്രീകളുടെ സോഷ്യൽ status നോക്കിയാണ് ആ സമൂഹം എത്ര പ്രോഗ്രസ്സിവ് ആണെന്ന് പറയാൻ പറ്റുന്നത് എന്നാണ് മാർക്സിസം പറഞ്ഞത് അല്ലാതെ ഒരു കാലത്തും പ്രായോഗികമാകാത്ത radical feminism നെറുകയിൽ നിന്നു സമൂഹത്തെ അടചാക്ഷേപിക്കാൻ അല്ല..
സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സമൂഹത്തിനു, ഒരുമിച്ചു മാത്രമേ gender neutrality കൊണ്ടു വരാൻ കഴിയൂ ചട്ടക്കൂടുകൾ ഇല്ലാത്ത ഫെമിനിസത്തിനു ഒരുകാലത്തും ഒരുതരതീലും പൂർണമായ സമൂഹികമാറ്റം കൊണ്ടുവരാൻ ആകില്ല..
You can follow @1887_2000.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.