സത്യസന്ധനായ ഐഎഎസുകാരനാകാൻ വലിയ പ്രയാസമാണ്. ഇലക്‌ഷൻ രംഗം കാര്യമായി ശുചീകരിച്ച ടിഎൻ ശേഷൻ പറഞ്ഞ കാര്യം നോക്കുക:
ഇത്രയും കാലം ഐഎഎസിൽ പൂച്ച പോലെ ഇരുന്ന നിങ്ങൾ ഇപ്പോൾ പെട്ടെന്ന് പുലിയായതെങ്ങനെ?...
തമിഴ്നാട്ടിലെ ഒരു പിന്നോക്ക ജില്ലയിൽ സബ് കലക്ടറായിരുന്നു ഞാൻ.
1/6
ഇത്രയും കാലം ഐഎഎസിൽ പൂച്ച പോലെ ഇരുന്ന നിങ്ങൾ ഇപ്പോൾ പെട്ടെന്ന് പുലിയായതെങ്ങനെ?...
തമിഴ്നാട്ടിലെ ഒരു പിന്നോക്ക ജില്ലയിൽ സബ് കലക്ടറായിരുന്നു ഞാൻ.
1/6
ഒരു കുഗ്രാമത്തിൽ പാവങ്ങളുടെ സ്ഥലം പണക്കാർ കയ്യേറി. അടിയും വഴക്കും ബഹളവുമായി. ഞാനും ജില്ലാ കളക്ടറും സ്ഥലത്ത് ചെന്നു. ന്യായം പാവങ്ങളുടെ ഭാഗത്തായിരുന്നു. പക്ഷേ കളക്ടർ തന്റെ അധികാരവും പോലീസുമുപയോഗിച്ച് പണക്കാർക്ക് അനുകൂലമായി തീർപ്പ് കൽപ്പിച്ചു. പാവങ്ങൾ ആരോരുമില്ലാതെ തോറ്റുപോയി!
2/6
2/6
വിജനമായ പാടത്തിനു നടുവിലൂടെ പായുന്ന പഴയ വില്ലീസ് ജീപ്പ്. ഉച്ചി പൊള്ളുന്ന വെയിൽ. മുന്നിൽ ജില്ലാ കളക്ടർ. പിന്നിൽ ഞാൻ..
ധൈര്യം സംഭരിച്ച് ഞാൻ കളക്ടറോട് പറഞ്ഞു:
സർ നീങ്ക പെരിയ കൊടുമൈ പണ്ണീട്ടാങ്ക സർ! അന്ത ഏഴകളൈ കാപ്പത്ത വേണ്ടിയിരുന്തത് സർ... പെരിയ സങ്കടമാപ്പോച്ച് സർ
3/6
ധൈര്യം സംഭരിച്ച് ഞാൻ കളക്ടറോട് പറഞ്ഞു:
സർ നീങ്ക പെരിയ കൊടുമൈ പണ്ണീട്ടാങ്ക സർ! അന്ത ഏഴകളൈ കാപ്പത്ത വേണ്ടിയിരുന്തത് സർ... പെരിയ സങ്കടമാപ്പോച്ച് സർ

3/6
കല്ല് പോലത്തെ മുഖവുമായി കളക്ടർ പറഞ്ഞു:
ഡ്രൈവർ വണ്ടിയെ നിപ്പാട്ട്..
വണ്ടി നിന്നു..
സേഷൻ! കീളെ യെറങ്ക്!!
സർ! നാൻ വന്ത്.. അപ്പടിയേ എന്നമോ...
Shut up and get lost! How dare you question me?!
തണലില്ലാതെ, ഒരു തുള്ളി വെള്ളം കിട്ടാതെ, ഞാൻ ആ വെയിലിൽ 14 കിലോമീറ്റർ നടന്നു
4/6

അന്ന് ഞാൻ തീരുമാനിച്ചു - ഇനി സ്വതന്ത്ര അധികാരം കിട്ടുന്നതു വരെ മിണ്ടാതിരിക്കുക.. വെറുതെ രക്തസാക്ഷിയാവുന്നതിൽ കാര്യമില്ല.. വർഷങ്ങളെത്രയോ കടന്നു പോയി!
ഇപ്പോൾ ഞാൻ ഇലക്‌ഷൻ കമ്മീഷനാണ്. ഭരണഘടനയുടെ പരിരക്ഷയുണ്ട്.
5/6
ഇപ്പോൾ ഞാൻ ഇലക്‌ഷൻ കമ്മീഷനാണ്. ഭരണഘടനയുടെ പരിരക്ഷയുണ്ട്.
5/6
എനിക്ക് ഇപ്പോൾ ആരെയും ഭയക്കേണ്ടതില്ല. ജീവിതത്തിൽ നല്ലത് ചെയ്യാൻ ഒടുവിലാണെങ്കിലും ഈശ്വരൻ എന്നെ നിയോഗിച്ചിരിക്കുന്നു! അവന്റെ വഴികൾ അജ്ഞാതം....
അവന് നന്ദി
6/6
അവന് നന്ദി

6/6