1/ അർണബ് ഗോസ്വാമിയുടെ മലയാളം ചാനലും കേരളത്തിൽ ദൃശ്യ മാദ്ധ്യമ രംഗത്തുള്ള അനന്ത സാധ്യതകളും വെല്ലുവിളികളും.

കേരളത്തിൽ ഒട്ടനവധി ദൃശ്യ വാർത്താ മാദ്ധ്യമങ്ങൾ ഉള്ളപ്പോൾ ഇനിയൊരെണ്ണം കൂടെ വന്നിട്ട് എന്ത് ചെയ്യാനാണെന്നത് സ്വാഭാവിക ചോദ്യമാണ്.
2/ കേരളത്തിൽ പക്ഷെ ഇൻവെസ്റ്റിഗെറ്റീവ് ജർണലിസം എന്നത് കേവലം ക്രൈം നന്ദകുമാറിനെ പോലെ ചുരുക്കം ചിലരിൽ ഒതുങ്ങിപ്പോയി. മറ്റുള്ളവർ ഒഴുക്കിനൊത്തു നീന്തുകയാണ്, പരസ്യ വരുമാനം ഉറപ്പു നൽകുന്നവരെ തൃപ്തിപ്പെടുത്തുക, രാഷ്ട്രീയ പാർട്ടികളുടെ പി ആർ വർക്ക് ചെയ്യുക.
3/ കമ്പനികളുടെ വിപണി ലക്ഷ്യമാക്കിയുള്ള മാർക്കറ്റിങ് തന്ത്രങ്ങൾക്കൊത്തു വാർത്തകൾ നൽകുക എന്നിങ്ങനെ താരതമ്യേന എളുപ്പ വഴിക്കുള്ള മാദ്ധ്യമ പ്രവർത്തനമാണിവിടെ നടക്കുന്നത്.
4/ റിപ്പബ്ലിക് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവില് നെറ്റ്‌വർക്ക് 18 നേരിട്ട വെല്ലുവിളിയാണ് എഡിറ്റോറിയൽ ബോർഡ്‌ മുതൽ ഗ്രൗണ്ടിൽ നിൽക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകരുടെ തൊഴിൽ ബാങ്കിൽ നിന്ന് പണി അറിയാത്ത അന്തം കമ്മികൾ അഥവാ പഴയ എസ്. എഫ്.
5/ ഐ തഴമ്പില്ലാത്ത ആളുകളെ കണ്ടെത്തുക എന്നതാണ്. നെറ്റ്‌വർക്ക് 18 തകർന്ന ഒറ്റക്കാരണം അംബാനിയുടെ ചാനൽ ആയാലും വാർത്ത എ. കെ. ജി സെന്ററിൽ നിന്ന് കിട്ടുന്ന ക്യാപ്സ്യൂൾ ആയത് കൊണ്ടാണ്.
6/ കേരളത്തിൽ ഇത്തരം സി.ഐ.ടി.യു മാദ്ധ്യമ പ്രവർത്തന ശൈലി കൊണ്ട് ജനങ്ങൾ അറിയാതെ പോയ ചിലവയിൽ പ്രധാനപ്പെട്ടവ പറയാം.

1. ബിനീഷ് ഇത്ര വലിയ മയക്കു മരുന്ന് ഇടപാടുകൾ നടത്തിയിട്ടും വാർത്ത വന്നില്ല.
7/ 2. കോടിയേരിയുടെയും കുടുംബത്തിന്റെയും വരുമാനം, ഷെൽ കമ്പനികൾ കറുത്ത ബിസിനസുകാരുമായുള്ള ഗൾഫിലെ ഇടപാടുകൾ ഒന്നും ജനം അറിഞ്ഞില്ല.

3. ബിനോയ്‌ കോടിയേരിക്ക് ഒരു അവിഹിത കുഞ്ഞുണ്ടായിട്ടു പോലും കേരളത്തിലെ ഒരു മാദ്ധ്യമ പ്രവർത്തകരും അറിഞ്ഞില്ല.
8/ 4. ലാവ്‌ലിൻ കേസിലെ പ്രമുഖൻ അമേരിക്കയിലേക്ക് മുങ്ങിയതും ഇവിടുന്നു ഒരാൾ അവിടെ ചെന്ന് കൂടിക്കാഴ്ച്ച നടത്തിയതും ആരും അറിഞ്ഞില്ല.

5. ഹീരാ ബാബുവിന്റെ ഇടപാടുകൾ ഇന്നേ വരെ കണ്ടെത്തി വാർത്തയാക്കാൻ കഴിഞ്ഞില്ല.

6. കമറുദ്ധീൻറെ തട്ടിപ്പുകൾ കണ്ടെത്തി വാർത്ത കൊടുക്കാൻ കഴിഞ്ഞില്ല.
9/ 7. യോഹന്നാൻ പതിനായിരക്കണക്കിന് കോടി ഇടപാടുകൾ നടത്തിയിട്ടു ഒരു സ്റ്റിംഗ് ഓപ്പറേഷൻ പോലും ഉണ്ടായില്ല.

8. കേരളത്തിലെ പ്രമുഖനായ ശിവശങ്കരൻ സ്വപ്നയുടെ ഫ്ലാറ്റിൽ കയറി നിരങ്ങിയിട്ടു ഒരു മഞ്ഞപത്രം പോലും അറിഞ്ഞില്ല.
10/ 9. തിരുവനന്തപുരം മുതൽ കാസർകോട് വരെ അനേകം ബിനാമി സ്ഥാപനങ്ങൾ തുടങ്ങിയിട്ട് ഒരുത്തനും ഉറവിടം അന്വേഷിച്ചില്ല.

10. മലയാള സിനിമയിൽ കള്ളപ്പണം മുതൽ മയക്കുമരുന്ന് വരെ ഒഴുകിയിട്ടു ഒരു വാർത്തയും വന്നില്ല.

11. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് വാർത്തയാക്കാൻ കഴിഞ്ഞില്ല.
11/ 12. കേരളത്തിലെ ഇരു പാർട്ടികളിലെയും നേതാക്കൾ ഒരുമിച്ചു നടത്തുന്ന ബിസിനെസ്സുകളിൽ ഒന്ന് പോലും എക്സ്പോസ് ചെയ്യപ്പെട്ടിട്ടില്ല.

13. കിഫ്‌ബി വഴിയുള്ള കടമെടുപ്പും കാനഡയിലെ വിവാദ കമ്പനിയും പ്രമുഖന്റെ
അമേരിക്കൻ സന്ദർശനവും വാർത്തയായില്ല.
12/ ഇൻവെസ്റ്റിഗറ്റീവ് ജേർണലിസം എന്നതിന് ഇവിടെ അനന്ത സാധ്യതയാനുള്ളത്, ഇടതും വലതും ഒരേപോലെ മാദ്ധ്യമ പ്രവർത്തകരെ അടക്കം വിലയ്ക്കെടുത്തു കൊള്ളയും കൊലയും നടത്തുന്ന അരാജക സംസ്ഥാനമായ കേരളത്തിൽ അർണബ് ഗോസ്വാമിക്കു വിജയിക്കാൻ കഴിയും, പക്ഷെ ചുവപ്പ് കോണകമുടുക്കാത്ത ആളുകളെ പണിക്കു കിട്ടാൻ…
13/ …പാടാണ്. ചിലപ്പോൾ മലയാളം അറിയുന്നവരെ പുറത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും.
You can follow @ayushsk1.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.