5 കൊല്ലം മുൻപത്തെ ശ്രീകൃഷ്ണജയന്തിയും ഇന്നത്തെ ശ്രീകൃഷ്ണജയന്തിയും.
വർഷങ്ങളായി ബാലഗോകുലം നടത്തിക്കൊണ്ടിരുന്ന ശോഭായാത്രയെ hijack ചെയ്ത് CPM നടത്തിയ ഘോഷയാത്ര.ചിലയിടങ്ങളിൽ മതേതരന്യൂനപക്ഷം കലിപൂണ്ടപ്പോൾ മുഖ്യൻ നിലപാടറിയിച്ചു.+

വർഷങ്ങളായി ബാലഗോകുലം നടത്തിക്കൊണ്ടിരുന്ന ശോഭായാത്രയെ hijack ചെയ്ത് CPM നടത്തിയ ഘോഷയാത്ര.ചിലയിടങ്ങളിൽ മതേതരന്യൂനപക്ഷം കലിപൂണ്ടപ്പോൾ മുഖ്യൻ നിലപാടറിയിച്ചു.+
ഓണാഘോഷം പ്രമാണിച്ചാണ് മേൽപറഞ്ഞ ഘോഷയാത്ര നടത്തിയത് എന്നാണ് പ്രതികരിച്ച മതേതരന്യൂനപക്ഷങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം പറഞ്ഞത്.+
RSS ന്റെ ശോഭായാത്രയെ തടയും എന്ന് 2014ൽ പി ജയരാജൻ ഭീഷണി മുഴക്കിയെങ്കിലും പൂർവ്വാധികം മെച്ചമായി ആ വർഷം ശോഭായാത്ര നടന്നതിനാലാണ് 2015 ൽ ഓണാഘോഷവുമായി ചേർത്ത് ഇങ്ങനെയൊരു അവിയൽ സംഘടിപ്പിച്ചത്. എന്നാൽ സംഭവം തിരിച്ചടിച്ചതിനാൽ പിന്നൊരിക്കലും ഈ വക കോപ്രായമുണ്ടായില്ല.+