രതിവൈകൃതങ്ങളെക്കുറിച്ചും ലൈംഗിക മനോരോഗങ്ങളെക്കുറിച്ചുമുള്ള ഒരു ത്രെഡാണിത് ഇങ്ങനെ ഒരു ട്വീറ്റ് വേണോ എന്ന് ഒരുപാടാലോചിച്ചു പക്ഷേ , ഇത്തരത്തിലുള്ള അറിവുകൾ തുറന്ന് ചർച്ച ചെയ്യാത്തത് തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രധാന പ്രശ്‌നം അതിനാൽ പോസ്റ്റ് ചെയ്യുന്നു
/1/
/1/


പങ്കാളിയുടെ പ്രത്യേക ശരീര ഭാഗത്തോട് തോന്നുന്ന ഭ്രമം ആണിത്. കൂടാത്ത അടിവസ്ത്രം, ഷൂ എന്നിവ വാസനിക്കൽ കാൽപാദം കക്ഷം എന്നിവ നുണയൽ എന്നതൊക്കെ ഇതിൽ ഉൾപ്പെടുന്നു. പങ്കാളിക്ക് സമ്മതമാണെങ്കിൽ ഇതത്ര കാര്യമായ അവസ്ഥയല്ല
/2/


നേരിട്ട് രക്ത ബന്ധമുള്ള വ്യക്തികളോട് ലൈംഗിക താൽപ്പര്യം തോന്നുന്ന അവസ്ഥയാണിത് വ്യക്തി സ്വാതന്ത്ര്യം എന്ന രീതിയിൽ കാണേണ്ട ഒന്നല്ല ഇതെന്നാണ് അമേരിക്കയിലെ സൈക്കോളജിസ്റ്റുകളും ഹോവർഡ് യൂണിവേഴ്‌സിറ്റിയും പറയുന്നത്
/3/


പങ്കാളിയെ വേദനിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തിനേടുന്ന അവസ്ഥ. ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞും കെട്ടിയിട്ടും വായ പൊത്തിപിടിച്ചും പ്രഹരിച്ചും സെക്‌സ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു


സ്വന്തം ശരീരം വേദനിപ്പിച്ച് ലൈംഗിക സുഖം നേടുന്ന അവസ്ഥ
/4/


സ്വന്തംനഗ്നത മറ്റുള്ളവരെ കാണിച്ച് രതിയടയുന്ന മനോരോഗം സ്വർഗ്ഗരതിയിൽ ഉൾപ്പെട്ടവിലാണ് ഈ ത്വര കൂടുതലും


മറ്റുള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഒളിഞ്ഞു നിന്ന് കാണുന്നതും മറ്റൊരു വ്യക്തിയുടെ നഗ്നത അവർ കാണാതെ കാണുന്നതിലൂടെയും ലൈംഗിക സുഖം അസ്വദിക്കൽ
/5/


കുട്ടികളിലൂടെ ലൈംഗിക സുഖം കണ്ടെത്തുന്ന രീതി. ഇത്തരക്കാർക്ക് 10 വയസ്സിൽ താഴെയുള്ളവരുമായി സെക്സ് ചെയ്താൽ മാത്രമേ ലൈംഗികസുഖം കിട്ടുകയുള്ളൂ. ഇത്തരക്കാർ നാടിന് തന്നെ വിപത്താണ്
/6/


മൃഗങ്ങളുമായി ലൈംഗികസുഖം തരപ്പെടുത്തുന്ന മനോരോഗമാണിത്.


ശവരതി. മൃതശരീരവുമായി ലൈംഗിക ബന്ധം പുലർത്തി സംതൃപ്തിയടയുന്നരീതി
/7/


പങ്കാളിയുടെയോ സ്വന്തമോ മൂത്രത്തിലൂടെ ലൈംഗികത ആസ്വദിക്കുന്ന രീതി. മൂത്രം കൊണ്ട് മുഖം കഴുകുകയും കുടിക്കുകയും ദേഹത്ത് തേക്കുന്നതും ഇവരുടെ രീതിയാണ്


ആളുകളുടെ മുന്നിൽ വച്ച് സെക്സിൽ ഏർപെട്ടൽ മാത്രം സംതൃപ്തി കൈവരുന്ന ആളുകൾ ആണിവർ
/8/






പ്രത്യേകിച്ച് ഇൻസെസ്റ്റ് , സാഡിസം, പെഡോഫീലിയ, നെക്രോഫിലിയ , സോവോഫീലിയ ഇവയിൽ ഏതെങ്കിലും ലൈംഗിക മനോരോഗം നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് ചികിത്സ അത്യാവശ്യമാണ് അല്ലെങ്കിൽ ഭീകരമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും തീർച്ച!!
/end/