മാധ്യമ പ്രവർത്തകർ പിണറായിയുടെ മുന്നിൽ ചെന്നാൽ പൂച്ചക്കുട്ടികളാവും എന്ന് പറഞ്ഞത് സന്ദീപ്ജിയാണ്.പിണറായി തന്നെ ആവണമെന്നില്ല ഏതേലും കുട്ടി സഖാവ് ആയാലും മതി. ഈയിടെയായി ചാനൽ ചർച്ചകളിൽ നമ്മൾ കാണുന്നതാണ് അവതാരകരുടെ ഇൗ മുട്ടിലിഴയൽ.
~1 https://twitter.com/_empuraan_/status/1131260408998912000
~1 https://twitter.com/_empuraan_/status/1131260408998912000
ചാനൽ അവതാരകർ ബിജെപി വക്താക്കളോട് ഇടപെടുന്ന രീതിയും സിപിഎം വക്താക്കളോട് ഇടപെടുന്ന രീതിയും കാണുക. ഇടത് വക്താക്കൾക്ക് കൂടുതൽ സമയം അനുവദിച്ചുള്ള കരുതൽ നമ്മൾ മുന്നേ കണ്ടതാണ്.
@pathrika
~2
@pathrika
~2
ഇടത് വക്താക്കൾ ചാനലുകളിൽ വന്നിരുന്നു കാണിക്കുന്നത് എന്തെന്ന് പ്രേക്ഷകർക്ക് ഉത്തമ ബോധ്യം ഉള്ള സമയത്താണ് അവതാരക അവർ കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്ന് പറയുന്നത്.അവതാരകയെ എങ്ങനെ ചർച്ച നടത്തണം എന്നും പഠിപ്പിക്കുന്നു.അവതാരകയുടെ പ്രതികരണം കാണുക.
~4
~4
പിണറായിക്ക് മുന്നിൽ പൂച്ചക്കുട്ടി എന്ന് പറഞ്ഞപ്പോ അത് വ്യക്തിപരമായ.ആക്ഷേപം ആയി കണ്ട അവതാരക ഇടത് വക്താക്കൾ നിരന്തരം വ്യക്തിപരമായി ആക്ഷേപിച്ചിട്ടും എന്ത് സൗമ്യതയോടെ ഭയഭക്തി ബഹുമാനത്തോടെ പ്രതികരിക്കുന്നു.ഇനി ബഹുമാനപ്പെട്ട ടിജി സാറിനോടുള്ള പ്രതികരണവും കാണുക.
~5
~5
ചർച്ച എങ്ങനെ നടത്തണം എന്നുള്ള കാര്യം താങ്കൾ നിർദേശിക്കേണ്ട എന്ന് പറഞ്ഞ സ്മൃതി തന്നെയാണ് ഇപ്പൊ ഇടത് വക്താക്കൾ പറയുന്ന രീതിയിൽ ചർച്ച നയിക്കുന്നത്.വാട്ട്സ്ആപ്പ് ഹർത്താൽ നടത്തിയത് RSS എന്ന പച്ചക്കള്ളം വിഷയമാക്കി ചർച്ച നടത്തിയ സ്മൃതി പറയുന്നത് ടിജി സർ കള്ളം പറയുന്നു എന്നാണ്
~6
~6
അവതാരക എങ്ങനെ പ്രവർത്തിക്കണം എന്ന് പഠിപ്പിക്കണ്ട എന്ന്.ഷംസീർ ഇത് തന്നെയല്ലേ പറഞ്ഞത്.അപ്പൊ എന്തായിരുന്നു പ്രതികരണം?
@pathrika
FB പോസ്റ്റ് കൂടി share ചെയ്ത് ഇവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുക
https://www.facebook.com/ThePathrika/videos/632442340731823/?extid=pK3yFjagP5LGeZf2&d=null&vh=e
~7
@pathrika
FB പോസ്റ്റ് കൂടി share ചെയ്ത് ഇവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുക
https://www.facebook.com/ThePathrika/videos/632442340731823/?extid=pK3yFjagP5LGeZf2&d=null&vh=e
~7