1/ UAE-US-ഇസ്രായേൽ അബ്രഹാം അക്കോർഡിനെക്കുറിച്ച്...
ഇത് പെട്ടെന്നൊരു ദിവസം നടന്ന പ്രതിഭാസമല്ല. ഇസ്രായേലിൻ്റെ ഇൻ്റലിജൻസ് ഏജൻസിയായ മൊസാദ് വർഷങ്ങളായി UAE ഒഫിഷ്യൽസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. നെതന്യാഹുവിനൊഴിച്ച് അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ മന്ത്രിമാർക്കുപോലും

2/ ഇക്കാര്യം അറിയില്ലായിരുന്നത്രേ. അത്ര രഹസ്യമായിരുന്നു മൊസാദിൻ്റെ നീക്കങ്ങൾ.
അറബ് രാജ്യങ്ങളുടെ സംഘടന OICയുടെ തലവനായ സൗദി അറേബ്യയേയും, സാമ്പത്തിക ശേഷിയിൽ മുന്നിൽ നിൽക്കുന്ന UAEയേയും അടിച്ചുതാഴ്ത്തി മുസ്ലീംരാജ്യങ്ങളുടെ തലവൻ സ്ഥാനം പിടിച്ചെടുക്കാൻ തുർക്കി അണിയറയിൽ

3/ തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. അതിന് കൂട്ടായി പാകിസ്ഥാനും, പാലസ്തീനും, ഇറാനും.
ഇന്ത്യയ്ക്കെതിരെ കാശ്മീർ വിഷയം വലിയ വിഷയമായി OIC രാജ്യങ്ങൾ പൊക്കിക്കൊണ്ടു വരണമെന്ന് പാക്കിസ്ഥാൻ സൗദി അറേബ്യയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും OICയുടെ തലവനായ സൗദി അത് ചെയ്തില്ല. സൗദിയ്ക്ക്

4/ ചെയ്യാൻ കഴിവില്ലെങ്കിൽ തുർക്കിയുടെ നേതൃത്വത്തിൽ ചെയ്യും എന്ന പാകിസ്ഥാൻ്റെ പ്രസ്ഥാവന സൗദിയെ വല്ലാതെ ചൊടിപ്പിച്ചു.
പാകിസ്ഥാന് നൽകാനിരുന്ന 6.5 ബില്യൺ ഡോളറിൻ്റെ സഹായം റദ്ദ് ചെയ്യുകയും, ഇനി മുതൽ പാകിസ്ഥാന് എണ്ണ നൽകില്ലെന്ന തീരുമാനവും സൗദി എടുത്തു. മാത്രമല്ല, ഇതുവരെ നൽകാനുള്ള

5/ കടം 1 ബില്ല്യൺ ഡോളർ ഉടനെ തിരിച്ചു നൽകണമെന്നും സൗദി ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ ശ്രമിയ്ക്കാതെ പാകിസ്ഥാൻ ചൈനയിൽ നിന്ന് വീണ്ടും കടം വാങ്ങി സൗദിയ്ക്ക് നൽകി.
വഹാബി ചിന്താഗതികളോടെ ഒരുകൂട്ടം തീവ്ര മുസ്ലീംരാജ്യങ്ങൾ ചേരിതിരിഞ്ഞ് UAEയെ പുറകിൽ നിന്ന് കുത്താൻ

6/ തയ്യാറെടുക്കുന്നുണ്ടെന്ന് കൃത്യമായ തെളിവുകളോടെ മൊസാദ് UAEയെ ബോധിപ്പിച്ചിരിക്കണം.
'യഥാർത്ഥ മിത്രങ്ങളേയും, ശത്രുക്കളേയും ഞങ്ങൾ ഇത്രകാലം തിരിച്ചറിയാതെ പോയി' എന്ന് UAE ഭരണാധികാരികളിലൊരാൾ ട്വിറ്ററിൽ കുറിച്ചത് അതുകൊണ്ടാണ്. അധികം വൈകാതെ സൗദിയും അബ്രഹാം അക്കോർഡിൽ ഒപ്പ് വെയ്ക്കും.

7/ ഇതോടെ മുസ്ലീം രാജ്യങ്ങളെ രണ്ടായി ചേരിതിരിച്ച് ഒരുപക്ഷത്തെ തങ്ങളോടൊപ്പം നിർത്തുന്നതിൽ അമേരിക്ക വിജയിച്ചു എന്നുവേണം പറയാൻ.
ജൂത-ക്രൈസ്തവ -ഇസ്ലാം മതങ്ങളിലെ പൊതുവായ ഒരു വ്യക്തിത്വമാണ് അബ്രഹാം. മൂന്നുകൂട്ടരും അബ്രഹാമിനെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് ഇസ്രായേൽ-US-UAE സൗഹൃദ

8/ ഉടമ്പടിയ്ക്ക് അബ്രഹാം അക്കോർഡ് എന്ന് പേരിട്ടത്.
ഇപ്പോഴുള്ള ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോവുകയാണ്. പഴയ ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ പെരുമ പറഞ്ഞ് തുർക്കിയെ വീണ്ടും മുസ്ലീങ്ങളുടെ ഖലീഫയാക്കാൻ തീവ്ര വഹാബിസവുമായി ഇറങ്ങിയിരിക്കുകയാണ് എർദോഗൻ. നാളെ ലോകത്തിന് വലിയ ഭീഷണിയാകാൻ

9/ പോകുന്നത് തുർക്കിയായിരിക്കും. പാകിസ്ഥാൻ ഏതാണ്ട് മുഴുവനായും തകർന്നു കഴിഞ്ഞു. അത് ചൈന വളമാക്കും. ഇറാനും ഇന്ത്യയെ വിട്ട് ചൈനയോടൊപ്പം ചേരുന്നതും ഇതിനോട് ചേർത്ത് വായിക്കണം.
ഇന്ത്യ വലതുപക്ഷ രാജ്യങ്ങളുടെ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നതുവരെയെങ്കിലും അമേരിക്ക തകരാതെ നോക്കേണ്ടത്

10/ ഇന്ത്യയുടെ ആവശ്യമാണ്. അമേരിക്ക തകർന്നാൽ യൂറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ ചൈനയ്ക്ക് എളുപ്പമാണ്. ഇപ്പോൾ തന്നെ ജർമ്മനി ചൈനയുടെ വശത്തേയ്ക്ക് ചെറുതായൊന്ന് ഇളകുന്നുണ്ട്.
ഇനി ഇന്ത്യയാണ് ലോകത്തിൻ്റെ പ്രതീക്ഷ. സാമാധാനവും, സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും

11/ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനുള്ള കാരണവും അതാണ്.
എന്തായാലും അബ്രഹാം അക്കോർഡ് ഇന്ത്യയുൾപ്പടെയുള്ള വലുതുപക്ഷ രാജ്യങ്ങൾക്ക് വലിയ വിജയം തന്നെയാണ്. തുർക്കിയേയും, ചൈനയേയും പിടിച്ചു കെട്ടുക എന്നതാണ് ലോകസമാധാനത്തിനുള്ള അടുത്ത നടപടി.
ധർമ്മമേവ ജയതേ !