

മിക്കപ്പോഴും, ഒരു രാജ്യം പ്രതിരോധ മേഖലയിൽ മറ്റൊരു രാജ്യവുമായി ഇടപെടുമ്പോഴെല്ലാം, മറ്റേ രാജ്യം അനുമതി മാത്രമേ നൽകൂ, തുടർന്ന് കരാർ ആ കമ്പനിയുമായിരിക്കും. പ്രതിരോധ ഇടപാടുകളിൽ ഇടനിലക്കാരുടെയോ ഡീലർമാരുടെയോ
1/
പങ്ക് എല്ലായ്പ്പോഴും ഉണ്ടാവാറുണ്ട്. for ex. Bofors
റാഫേൽ ഡീലിൽ' ഇടനിലക്കാരോ ഇടപാടുകാരോ ഇല്ലെന്ന് മനസിലാക്കുക,
ഈ കരാർ ഇന്ത്യൻ സർക്കാരും ഫ്രാൻസ് സർക്കാരും തമ്മിലാണ് നടന്നിട്ടുള്ളത്.
അതായത് ഇന്ത്യൻ ട്രഷറിയിൽ നിന്നുള്ള പണം നേരിട്ട് ഫ്രാൻസ് സർക്കാരിന്റെ ട്രഷറിയിലേക്ക് പോകും.
2/
റാഫേൽ ഡീലിൽ' ഇടനിലക്കാരോ ഇടപാടുകാരോ ഇല്ലെന്ന് മനസിലാക്കുക,
ഈ കരാർ ഇന്ത്യൻ സർക്കാരും ഫ്രാൻസ് സർക്കാരും തമ്മിലാണ് നടന്നിട്ടുള്ളത്.
അതായത് ഇന്ത്യൻ ട്രഷറിയിൽ നിന്നുള്ള പണം നേരിട്ട് ഫ്രാൻസ് സർക്കാരിന്റെ ട്രഷറിയിലേക്ക് പോകും.
2/


ഒരു രാജ്യം ഒരു യുദ്ധവിമാനം വാങ്ങുമ്പോൾ, ഏറ്റവും പ്രധാനപ്പെട്ട ഘടകം ലഭ്യതാ നിരക്ക്, ഇന്ത്യ ഇതുവരെ 45% മാത്രം ലഭ്യത നിരക്കിൽ യുദ്ധവിമാനങ്ങൾക്കായി കരാർ ഒപ്പിട്ടിട്ടുള്ളു. 45% ലഭ്യത നിരക്ക് എന്നതിനർത്ഥം 100 യുദ്ധവിമാനങ്ങൾ വാങ്ങിയാൽ
3/
അവയിൽ 45 എണ്ണം മാത്രമേ യുദ്ധത്തിന് ലഭ്യമാകൂ അല്ലെങ്കിൽ ഈ 45% മാത്രമേ ഏത് സമയത്തും യുദ്ധത്തിന് തയ്യാറാണെന്ന് ഉറപ്പു നൽകുന്നുള്ളൂ. റാഫേൽ ഡീലിൽ 75% ലഭ്യത നിരക്ക് ഉണ്ട്.
ഇതിനായി 300 ദശലക്ഷം യൂറോ കൂടി അതിരിക്തമായി ചെലവഴിച്ചു.
4/
ഇതിനായി 300 ദശലക്ഷം യൂറോ കൂടി അതിരിക്തമായി ചെലവഴിച്ചു.
4/

യുദ്ധവിമാനങ്ങൾ വാങ്ങുമ്പോൾ മിക്കവാറും ആയുധങ്ങൾ വാങ്ങാറില്ല, പിന്നീട് ആയുധങ്ങൾ പ്രത്യേകമായി വാങ്ങറാണ്.
മോദിയുടെ റാഫേൽ ഇടപാടിൽ ഇന്ത്യ ആയുധങ്ങൾ അടക്കമുള്ള പാക്കേജ് ആണ് വാങ്ങിയത്. MTCR അംഗമെന്ന നിലയിൽ, 560 കിലോമീറ്റർ വരെ ദൂരമുള്ള SKALP മിസൈകളും വാങ്ങി.
5/
150 കിലോമീറ്റർ വരെ വായുവിൽ നിന്ന് വ്യോമാക്രമണം നടത്തുന്ന 'Meteor' മിസൈലുകൾ. 36 റാഫേൽ വിമാനങ്ങളിൽ ഉപയോഗിക്കേണ്ട മറ്റ് മിസൈൽ,ബോംബുകൾ, റോക്കറ്റുകൾ തുടങ്ങിയവ ഈ ഡീലിൽ തന്നെ ഉൾപ്പെടുത്തി വാങ്ങി.
കൂടാതെ,ഈ ആയുധങ്ങൾക്കായുള്ള സംഭരണ സൗകര്യവും ഫ്രാൻസ് ഇന്ത്യയിൽ സൃഷ്ടിക്കും.
6/
കൂടാതെ,ഈ ആയുധങ്ങൾക്കായുള്ള സംഭരണ സൗകര്യവും ഫ്രാൻസ് ഇന്ത്യയിൽ സൃഷ്ടിക്കും.
6/


കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്ത ഒരു പ്രധാന ഘടകമാണിത്. റാഫേൽ യുദ്ധവിമാനങ്ങളിൽ വ്യോമസേന ചില മാറ്റങ്ങൾ വരുത്തി, ഹെൽമെറ്റ് സൈറ്റുകൾ, റഡാർ റിസീവർ, റേഡിയോ അൽട്ടിമീറ്റർ,
7/
ഡോപ്ലർ റഡാർ, കോൾഡ് സ്റ്റാർട്ട് (ലാദ്ദാക്കിലെ പ്രത്യേക കാലാവസ്ഥാ പരിഗണിച്ച്) തുടങ്ങി ചില അധിക ഉപകരണങ്ങൾ ചേർത്തു. ഇവയെല്ലാം റാഫേലിന്റെ ഫയർ പവർ കൂടുതൽ വർദ്ധിപ്പിച്ചു.
1.7 ബില്യൺ യൂറോ ഇതിനായി അധികം ചെലവഴിച്ചു.
8/
1.7 ബില്യൺ യൂറോ ഇതിനായി അധികം ചെലവഴിച്ചു.
8/

അല്ല, അങ്ങനെയല്ല, 36 വിമാനങ്ങൾ നേരിട്ട് തയ്യാർ രൂപത്തിൽ വാങ്ങി, എന്ന് വെച്ചാൽ ഫ്ലൈ-എവേ അവസ്ഥയിൽ നേരെ യുദ്ധത്തിന് തയ്യാർ, കൂടാതെ 110 വിമാനങ്ങൾക്ക് പ്രത്യേക ടെൻഡറും ഇന്ത്യയിൽ 'മേക്ക് ഇൻ ഇന്ത്യ' പ്രകാരം നൽകിയിട്ടുണ്ട്.
9/
എന്നവെച്ചാൽ 126 എന്നതിനുപകരം ഇപ്പോൾ മൊത്തം 146 റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യ വാങ്ങും.
ഈ 36 എണ്ണം മുമ്പത്തേതിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരുമെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാണ്.
10/
ഈ 36 എണ്ണം മുമ്പത്തേതിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരുമെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാണ്.
10/

നമ്മൾ Offset എന്ന് പറയുമ്പോൾ ബാധ്യത എന്ന പദം ഒഴിവാക്കുന്നു
മുഴുവൻ വാക്ക് 'Offset Obligation എന്നാണ്. 59,000 കോടി റാഫേൽ ഡീലിൽ 50% ഓഫ്സെറ്റ് 59,000Cr പകുതി തിരികെ നൽകുമെന്ന് അർത്ഥമല്ല എന്ന് ഇവിടെ വളരെ വ്യക്തമായി മനസിലാക്കണം.
പകരം offset അർത്ഥമാക്കുന്നത്
11/
അടുത്ത 5 to 10 വർഷത്തിനകം ഫ്രാൻസ് ഇവിടെ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് 30,000 കോടി രൂപ വരെ നിക്ഷേപിക്കും. നൂറിലധികം വ്യത്യസ്ത സംയുക്ത കമ്പനികൾ രൂപീകരിക്കും. UPAയുടെ MMRCAയിൽ 30% ഓഫ്‌സെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, നിലവിൽ NDAയുടെ റാഫേൽ ഡീലിൽ 50% ഓഫ്‌സെറ്റ് ബാധ്യത നടക്കുന്നു
12/
12/

ഒരു ചെറിയ ഭാഗം പോലും തകരാറിലായാൽ കോടിക്കണക്കിന് രൂപയുടെ യുദ്ധവിമാനം തകർന്നു വിഴാം, എൻഡിഎ സർക്കാർ ഒപ്പുവച്ച റാഫേൽ ഇടപാടിൽ അറ്റകുറ്റപ്പണികൾക്ക് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്,
13/
അധിക സ്പെയർ പാർട്സുകൾ വാങ്ങിയിട്ടുണ്ട്! ഇന്ത്യയിൽ റാഫേൽ സ്പെയർ പാർട്സ് ലഭ്യത ഫ്രാൻസ് തന്നെ ഉറപ്പാക്കും, ഇതിനായി 1.8 ബില്യൺ യൂറോ അധികമായി ചെലവഴിച്ചിട്ടുണ്ട്
14/
14/



Offset Obligation വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിലെ 100 വ്യത്യസ്ത കമ്പനികളുമായി 30,000 കോടി രൂപ നിക്ഷേപിക്കുന്ന ഫ്രാൻസ്,
റിലയൻസ്-ഡസ്സോൾട്ട് സംരംഭവും അതിലൊന്നാണ്. ഈ സംരംഭത്തിന് വിഹിതമായി 850 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും
15/
റിലയൻസിൽ ഓഹരി നിക്ഷേപം 426 കോടി മാത്രമാണ്, 30,000 കോടിയല്ല. കൂടാതെ പഴയ കരാറിൽ ഫ്രഞ്ച് കമ്പനിക്ക് ഏത് ഇന്ത്യൻ കമ്പനിയുമായും offset പങ്കിടാൻ സ്വാതന്ത്ര്യമുണ്ട്, നിലവിൽ ഈ 100 സംരംഭത്തിൽ ആരും റാഫേൽ ഭാഗങ്ങൾ ഉണ്ടാക്കുന്നില്ല
Offsetകളിൽ ഭാഗമകറില്ലെന്ന് HAL ഉം വ്യക്തമാക്കിയിട്ടുണ്ട്
16/
Offsetകളിൽ ഭാഗമകറില്ലെന്ന് HAL ഉം വ്യക്തമാക്കിയിട്ടുണ്ട്
16/

റാഫേൽ ഇടപാട് സംബന്ധിച്ച് സുപ്രീം കോടതി വാദം കേട്ടു, എല്ലാ രേഖകളും കണ്ട ശേഷം, റാഫേൽ കരാർ വാങ്ങുന്ന പ്രക്രിയയിൽ ഒരു പ്രശ്നവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി, എന്നിരുന്നാലും, റാഫേലിന്റെ വിലയും സാങ്കേതിക പരിഗണനയും
17/
പ്രോസസ്സ് ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പിന്നീട്, സിഎജി റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്, അതിൽ റാഫേൽ ഇടപാടിന് ഒരു ക്ലീൻ ചിറ്റ് ലഭിച്ചു, എൻഡിഎ സർക്കാരിന്റെ റാഫേൽ ഇടപാട് യുപിഎ സർക്കാരിന്റെ MMRCA ഇടപാടിനേക്കാൾ വിലകുറഞ്ഞതും മികച്ചതുമാണെന്ന് വ്യക്തമായി.
18/
18/
2018 ലെ വിധി സാധുതയുള്ളതാക്കി സുപ്രീംകോടതി 2019ലെ പുനപരിശോധനാ ഹരജികൾ തള്ളുകയും മോദി സർക്കാരിന് 'റാഫേൽ ഡീലിൽ' ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
19/
19/

കാർഗിൽ യുദ്ധത്തിൽ പാഠം പഠിച്ച ഇന്ത്യൻ വ്യോമസേന 2001 ൽ അന്നത്തെ NDA സർക്കാരിനോട് പഴയ മിഗ്-21 വിമാനങ്ങൾക്ക് പകരം 126 പുതിയ യുദ്ധവിമാനങ്ങളുടെ ആവശ്യകത നിർദ്ദേശിച്ചു, അവ ചർച്ച ചെയ്യുകയും 2004ൽ Ndaസർക്കാർ RFI പുറപ്പെടുവിക്കുകയും ചെയ്തു
20/
2004 ൽ, സർക്കാർ മാറിയശേഷം, 2007 ൽ RFP പുറപ്പെടുവിച്ചു, ടെക്‌നിക്കൽ ഡിസ്കഷൻസ് പ്രവർത്തനക്ഷമമായി നടന്നു, 2010 വരെ അത് നീണ്ടുനിന്നു, 2011ൽ റാഫേൽ തിരഞ്ഞെടുക്കപ്പെട്ടു. ടെണ്ടർ പുറത്തിറക്കി, 2012 ൽ ഏറ്റവും കുറഞ്ഞ ബിഡ്ഡറായി റാഫേലിനെ തിരഞ്ഞെടുത്തു.
21/
21/

2004 to 2012 വരെ 126 റാഫേലിന് 20 മുതൽ 25 Bn ഡോളർ വരെയാണ് വില കണക്കാക്കിയത്, പ്രത്യേകിച്ച് റാഫേൽ നിർമ്മിക്കുന്ന ഡസ്സോൾട്ട് കമ്പനി, ഗുണനിലവാരം ഉറപ്പ് നൽകി, പക്ഷേ HALൽ വിമാനം നിർമിക്കാൻ വിസമ്മതിച്ചു
ഇന്ത്യൻ വ്യോമസേനയ്ക്ക് 126 റാഫേലുകൾ വാങ്ങാൻ യുപിഎ സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന് 2014ഓടെ അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി മാധ്യമങ്ങലോട് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
തത്വത്തിൽ വിലയോ, terms & conditions പോലും ഈ 10 വർഷം കൊണ്ട് നിശ്ചയിക്കാൻ UPAക്ക് കഴിഞ്ഞില്ല
22/
തത്വത്തിൽ വിലയോ, terms & conditions പോലും ഈ 10 വർഷം കൊണ്ട് നിശ്ചയിക്കാൻ UPAക്ക് കഴിഞ്ഞില്ല
22/

റാഫേൽ ഡീലിന്റെ ഒരു ഫയലും കാണാതായിട്ടില്ല,
ഡിഫൻസ് മിനിസ്ട്രിയിലെ ആരോ കോണ്ഗ്രസിന് വേണ്ടി മോഷ്ടിച്ചു ഫോട്ടോകോപ്പി പകർത്തിയ കുറച്ച് ഡോക്യൂമെന്റ്‌സ് ക്രോപ് ചെയ്ത് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ദി ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു
23/
തുടർന്ന് രാഹുൽഗാന്ധി കുറെ ആക്ഷേപങ്ങൾ നടത്തിയിരുന്നു. എന്നതൊഴിച്ചാൽ ആ രേഖകളിൽ പ്രത്യേകിച്ചൊന്നുമില്ല,
എന്നിരുന്നാലും, റാഫേൽ ഇടപാട് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളിൽ മോദി സർക്കാർ ശ്രദ്ധാലുവായിരുന്നു
25 The End.
Courtesy : @go4avinash
എന്നിരുന്നാലും, റാഫേൽ ഇടപാട് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളിൽ മോദി സർക്കാർ ശ്രദ്ധാലുവായിരുന്നു
25 The End.
Courtesy : @go4avinash